Home »

News18 Malayalam Videos

» kerala » fire-force-came-to-see-when-the-rescued-calf-became-a-mother-ar

Video | രക്ഷപെടുത്തിയ പശുക്കുട്ടി അമ്മയായപ്പോൾ കാണാനെത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

Kerala18:08 PM June 06, 2021

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് തിരുവനന്തപുരം മണക്കാട് സ്ലാബിനടിയിൽ പെട്ട പശുക്കുട്ടിയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ച സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇന്നിപ്പോൾ മണിക്കുട്ടിക്ക് കൂട്ടായി കണ്മണിയുമുണ്ട്. അമ്മയെയും കുഞ്ഞിനെയും കാണാൻ കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലെത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories