ഹോം » വീഡിയോ » Kerala » firefighters-rescued-childs-head-trapped-in-a-pot

കുട്ടിയുടെ തലയിൽ കലം കുടുങ്ങി; ഫയർഫോഴ്‌സ് രക്ഷകരായി

Kerala12:25 PM December 06, 2019

കരുനാഗപ്പള്ളി ,കല്ലേലിഭാഗം ലക്ഷ്മി ഭവനത്തിൽ വേണുഗോപാലിന്റെ മകൻ ഒന്നര വയസ്സുള്ള ദക്ഷിൺ എന്ന കുട്ടിയുടെ തലയാണ് അലൂമിനിയം കലത്തിൽ കുടുങ്ങിയത്. ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ടി.സുരേഷുംഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരും ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading