കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ചരിത്ര ഏടുകളിൽ ഇടം നേടിയിട്ടും ജീവിച്ച നാട്ടിൽ ഒരു സ്മാരകം എന്ന ആധാരം പോലും ഗൗരിയമ്മയ്ക്ക് ഇല്ല.