Kochi Water Metroയുടെ ആദ്യഘട്ടം ജൂണിൽ കമ്മീഷൻ ചെയ്യും. നാല് ബോട്ടുകളുടെ നിർമാണം കൊച്ചിയിലെ കപ്പൽ ശാലയിൽ ഉടൻ പൂർത്തിയാകും. വൈറ്റില കാക്കനാട് ജലപാതയിൽ Water Metroയുടെ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്.