Home »

News18 Malayalam Videos

» kerala » fisheries-women-to-pay-onam-bonus-to-flood-victims

ഓണം ബോണസ് പ്രളയ ബാധിതർക്ക് നൽകാൻ മത്സ്യത്തൊഴിലാളി സ്ത്രീകൾ

Kerala22:42 PM August 16, 2019

ഓണം ബോണസ് ആയി ലഭിച്ച ഉൽപ്പന്നങ്ങൾ പ്രളയ ബാധിതർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളി സ്ത്രീകൾ. എറണാകുളം പിഴല ദ്വീപിലെ തൊഴിലാളികൾ ആണ് ബോണസായി കിട്ടിയ അരിയും ഫല വ്യഞ്ജനങ്ങളും ദുരിതബാധിതർക്ക് നൽകുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories