കൊച്ചി ബിനാലെ നാലാം എഡിഷൻ പൂർത്തിയായി അഞ്ച് മാസം കഴിഞ്ഞിട്ടും കരാർ തുക ലഭിക്കാതെ ജീവനക്കാർ. സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് ആണ് പ്രതിസന്ധിക്കു കാരണം എന്നാണ് ബിനാലെ ഫൌണ്ടേഷൻ അധികൃതരുടെ വിശദീകരണം