Home »

News18 Malayalam Videos

» kerala » five-people-were-injured-when-an-autorickshaw-fell-from-a-height-of-10-feet-in-kasargod-rv

Video| പത്തടി ഉയരത്തിൽ നിന്ന് ഓട്ടോറിക്ഷ വീട്ടു മുറ്റത്തേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്

Kerala14:00 PM June 20, 2022

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ അഞ്ചു പേർക്ക് ഗുരുതര പരിക്ക്. ഉപ്പള പത്വാടിയിലാണ് അപകടം. 10 അടി ഉയരത്തിൽ നിന്നാണ് ഓട്ടോ മറിഞ്ഞത്. പത്വാടി സ്വദേശികളായ അബ്ദുൽ ലത്തീഫ് , ഭാര്യ സുഹറ , മക്കളായ ലുബ്ന (എട്ട്), അബ്ദുൽ ബഷീർ (ആറ്), ഓട്ടോ ഡ്രൈവർ ഉപ്പള പചിലമ്പാറയിലെ നഹീം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories