Home »

News18 Malayalam Videos

» kerala » flex-in-the-name-of-p-jayarajan-in-the-chief-minister-constituency-jj

VIDEO | 'ഞങ്ങടെ ഉറപ്പാണ് പിജെ'; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പി ജയരാജന്റെ പേരില്‍ ഫ്ലക്‌സ്

Kerala12:49 PM March 23, 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്‌ളക്‌സ്. 'ഉറപ്പാണ് പി.ജെ' എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയർത്തിയിരിക്കുന്നത്.

News18 Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്‌ളക്‌സ്. 'ഉറപ്പാണ് പി.ജെ' എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയർത്തിയിരിക്കുന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories