Home »

News18 Malayalam Videos

» kerala » foreign-citizen-was-found-in-critical-condition-at-a-hotel-in-kovalam-rv

Video| കോവളത്തെ ഹോട്ടലിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ വിദേശ പൗരനെ നാട്ടിലെത്തിക്കും

Kerala20:21 PM November 23, 2021

കോവളത്തെ ഹോട്ടലിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ വിദേശ പൗരനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുഎസ് പൗരനായ ഇർവിൻ ഫോക്‌സ് ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയിൽ നരകയാതന അനുഭവിച്ചത്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories