തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിൽ ചിത്രശലഭ ഉദ്യാനം ഒരുക്കി വന സംരക്ഷണ സമിതി. ഗവേഷണം നടത്താനും സൗകര്യം ഒരുക്കുന്നുണ്ട്.