പാമ്പിനെ പിടിക്കാൻ മൊബൈൽ ആപ്പുമായി വനം വകുപ്പ്. Sarpa App എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശീലനം നേടിയ ജീവനക്കാരുടെ സേവനം App വഴി ലഭിക്കും.