ഹോം » വീഡിയോ » Kerala » forest-department-seizes-giant-monitor-lizard-from-nilambur-area

VIDEO: ഭീമൻ ഉടുമ്പ് ജനവാസ മേഖലയിൽ: പിടികൂടി നിലമ്പൂർ വനം വകുപ്പ്

Kerala15:18 PM October 15, 2019

നിലമ്പൂരിൽ ജനവാസ മേഖലയിൽ നിന്നും വനം വകുപ്പ് ഭീമൻ ഉടുമ്പിനെ പിടികൂടി... നിലമ്പൂർ ചുങ്കത്തറ റോഡിൽ മുട്ടിക്കടവ് ഭാഗത്ത് നിന്നും ആണ് ഉടുമ്പിനെ പിടിച്ചത്... റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ നിലമ്പൂർ നോർത്ത് ഡിവിഷനിൽ വിളിച്ചറിയിച്ചു... തുടർന്ന് വനം വകുപ്പ് RRT , ടീമാണ് ഭീമനായ ഉടുമ്പിനെ പിടികൂടി വനംവകുപ്പിന്റ് കൂട്ടിലടിച്ചത്., ഇത്രയും വലിയ ഉടുമ്പിനെ അടുതൊന്നും പിടികൂടിയിട്ടില്ലെന്നും വനം വകുപ്പ് പറയുന്നു ആർ ആർ.ടി യിലെ ഫോറസ്റ്റർ അബ്ദുൾ റഷീദ്, പാമ്പുപിടുത്ത വിദഗ്നായ അമ്പീസ്, ഡ്രൈവർ തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്,

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading