Muttil Tree-Felling Caseന് പിന്നാലെ വൃക്ഷത്തൈ നടീൽ ക്രമക്കേടിലും ആരോപണ വിദേയനായ Deputy Forest Conservator N T Sajanനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിൽ വനം മന്ത്രി(Minister of Forests) A K Saseendran. Sajan വിരമിക്കാൻ മൂന്നര മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ ആരോപണം