ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പാലക്കാട് ഷോളയൂര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്