ഹോം » വീഡിയോ » Kerala » former-minister-and-ex-mp-v-viswanath-menon-passed-away-2

മുൻ മന്ത്രിയും എം.പിയുമായ വി.വിശ്വനാഥ മേനോൻ അന്തരിച്ചു

Kerala20:36 PM May 03, 2019

കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനേതാക്കളിൽ ഒരാളായിരുന്നു വിശ്വനാഥ മേനോൻ. എം.എം. ലോറൻസ്, എ.പി. കുര്യൻ എന്നിവർ അദ്ദേഹത്തിന്‍റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു.1987ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading