Home » News18 Malayalam Videos » kerala » Video| 'നഷ്ടപ്പെടുന്നത് ഗുരുതുല്യനായ വ്യക്തി': പി കെ വാരിയരുടെ വിയോഗത്തിൽ മുൻമന്ത്രി കെ കെ ശൈലജ

News18 Malayalam Videos

'നഷ്ടപ്പെടുന്നത് ഗുരുതുല്യനായ വ്യക്തി': പി കെ വാരിയരുടെ വിയോഗത്തിൽ മുൻമന്ത്രി കെ കെ ശൈലജ

Kerala13:57 PM July 10, 2021

ലോകപ്രശസ്ത ആയു‍ർവേദ ആചാര്യൻ ഡോ.പി.കെ.വാര്യ‍ർ അന്തരിച്ചു. പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ 100-ആം പിറന്നാൾ ആഘോഷിച്ചത്. കോവിഡ് ബാധിച്ച ശേഷം വിശ്രമത്തിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories