പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉത്തരവാദിത്വം ഇല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും അദ്ദേഹം എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു