എം എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ. മറ്റൊരു പാർട്ടിയിലേക്കും താൻ പോകില്ലെന്നും പാർട്ടി നടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു. താൻ കത്ത് നൽകിയിട്ടും പാർട്ടി അത് പരിഗണിച്ചില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.