വാളയാർ കേസിൽ പൊലീസിനെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ജലജ മാധവൻ. കൊലപാതക സാധ്യതകൾ അന്വേഷിക്കാതെ നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. കുറ്റപത്രത്തിൽ ഏറെ ന്യൂനതകൾ ഉണ്ടായിരുന്നു.ദുർബലമായ കുറ്റപത്രം വെച്ച് ആര് കേസ് വാദിച്ചാലും ജയിക്കാൻ കഴിയില്ലെന്നും ജലജ മാധവൻ ന്യൂസ് 18 നോട്