ഹോം » വീഡിയോ » Kerala » former-wayanad-district-collector-mohandas-is-believed-to-have-been-involved-in-property-fraud-of-koodathil-family

കൂടത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പ്; വയനാട് മുൻ ജില്ലാ കളക്ടർക്ക് പങ്കെന്ന് നിഗമനം

Kerala15:58 PM October 31, 2019

കരമന കൂടത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പിൽ വയനാട് മുൻ ജില്ലാ കളക്ടർ മോഹൻദാസിന് പങ്കെന്ന് നിഗമനം.കാര്യസ്ഥൻമാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവർ നേരത്തെ പൊലീസിന് നൽകിയ മൊഴികളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading