ഫ്രീ കിറ്റ് ആദ്യം നടപ്പാക്കിയത് യുഡിഎഫ് സർക്കാരാണെന്ന് ഉമ്മൻ ചാണ്ടി. ഓണം, റംസാൻ, ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കിറ്റ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫ് കിറ്റ് നൽകിയത് സൗജന്യ അരി നിർത്തലാക്കിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.