Home »

News18 Malayalam Videos

» kerala » fresh-bids-invited-for-the-kudumbashree-run-canteen-in-kozhikode-collectorate-before-the-old-one-expires

കുടുംബശ്രീ നടത്തുന്ന കലക്ടറേറ്റ് കാന്റീന് കാലാവധി തീരുന്നതിന് മുൻപേ പുതിയ ടെൻഡർ

Kerala17:02 PM January 25, 2019

കുടുംബശ്രീ നടത്തുന്ന കലക്ടറേറ്റ് കാന്റീന് കാലാവധി തീരുന്നതിന് മുൻപേ പുതിയ ടെൻഡർ. ലക്ഷങ്ങൾ മുടക്കി കാന്റീൻ പ്രവർത്തനം തുടങ്ങിയിട്ട് നാലു മാസം തികയും മുമ്പാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പത്തോളം കുടുംബശ്രീ സംരംഭകരാണ് ഇതോടെ വഴിയാധാരമാകുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories