വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം കുത്തനെയുള്ള കുന്നിലെ സസ്യജാലത്തെ നശിപ്പിച്ചതാണെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലമാണ് ദുരന്തം സംഭവിച്ചതെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ ഗാഡ്ഗില്‍ തള്ളി