കോവിഡ് ജനിതകമാറ്റം കരുതലോടെ നേരിടണമെന്ന് ജനിതകമാറ്റം പഠിക്കുന്ന ദേശീയ സമിതി അംഗവും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനുമായ ഡോ. രാധാകൃഷ്ണൻ.