ദുരിത ബാധിതർക്കായി സഹായം ഒരുക്കി സോഷ്യൽ മീഡിയ കൂട്ടായ്മയായ G.N.P.C. കോട്ടയത്തും കൊച്ചിയിലും കളക്ഷൻ സെൻററുകൾ വഴി ശേഖരിച്ച സാധനങ്ങൾ ഇന്ന് മലപ്പുറത്ത് വിതരണം ചെയ്യും