സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ സെമി ഹൈസ്പീഡ് റെയിൽ പൂർത്തിയാക്കാൻ സ്ഥലം ഏറ്റെടുക്കലടക്കമുള്ള കടുത്ത വെല്ലുവിളിയാണ് സർക്കാരിന് മുന്നിലുള്ളത്.