Home »

News18 Malayalam Videos

» kerala » government-intends-to-provide-a-complete-rehabilitation-at-mundakadavu

മുണ്ടക്കടവിൽ വേണ്ടത് സമ്പൂർണ പുനരധിവാസം

Kerala19:35 PM August 18, 2019

സമ്പൂർണ പുനരധിവാസമാണ് മുണ്ടക്കടവിൽ സർക്കാർ ഉദ്ദേശിക്കുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനായി അനുവദിക്കണമെന്ന ആവശ്യമാണ് പി വി അൻവർ എംഎൽഎ ഉന്നയിച്ചത്. ഇക്കാര്യം അനുഭാവ പൂർവ പരിഗണിക്കാമെന്നാമ് വനം വകുപ്പിന്റെ നിലപാട്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories