Home »

News18 Malayalam Videos

» kerala » government-offices-resumes-function-in-the-state-with-full-strength-where-tpr-is-below-10-percent-nav

സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങി

Kerala14:29 PM July 07, 2021

ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories