തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അഹങ്കരിച്ചിരിക്കുകയാണ് സർക്കാർ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല നിയമവും ന്യായ് പദ്ധതിയും കൊണ്ടുവരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി