ആഗ്രഹ സാഫല്യത്തിന് പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് മലപ്പുറത്തെ അമ്മമാർ. ആകാശ യാത്ര സഫലമായതിന്റെ ആവേശത്തിലാണ് ഈ അമ്മമാർ. കരിപ്പൂരിൽ നിന്ന് ചെന്നൈയിലേക്കായിരുന്നു വിമാനയാത്ര.