ഗുരുവായൂർ റെയിൽപാത നീട്ടി മലബാർ പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ദേവസ്വം. ഗുരുവായൂരിൽനിന്ന് രാമേശ്വരം, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ട്രെയിൻ സർവീസ് തുടങ്ങണമെന്ന് ദേവസ്വം ആവശ്യപ്പെടുന്നു.