Home » News18 Malayalam Videos » kerala » Video| പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൂറ്റൻ നക്ഷത്രമൊരുക്കി താമരശ്ശേരിയിലെ ഹരിത കർമ്മസേന

Video| പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൂറ്റൻ നക്ഷത്രമൊരുക്കി താമരശ്ശേരിയിലെ ഹരിത കർമ്മസേന

Kerala18:49 PM December 25, 2021

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൂറ്റൻ നക്ഷത്രമൊരുക്കി താമരശ്ശേരിയിലെ ഹരിത കർമ്മ സേന. പ്ലാസ്റ്റിക് മുക്ത താമരശ്ശേരി എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ശ്രമം.

News18 Malayalam

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൂറ്റൻ നക്ഷത്രമൊരുക്കി താമരശ്ശേരിയിലെ ഹരിത കർമ്മ സേന. പ്ലാസ്റ്റിക് മുക്ത താമരശ്ശേരി എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ശ്രമം.

ഏറ്റവും പുതിയത് LIVE TV

Top Stories