Home »

News18 Malayalam Videos

» kerala » haritha-state-committee-said-the-old-committee-would-continue-in-malappuram-jj

ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ ചൊല്ലി സംഘടനയിൽ പൊട്ടിത്തെറി

Kerala17:29 PM June 11, 2021

എം എസ് എഫ് വനിത വിഭാഗം ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചതിനെ ചൊല്ലി സംഘടനയിൽ പൊട്ടിത്തെറി. പഴയ കമ്മിറ്റി തുടരുമെന്ന് ഹരിത സംസ്ഥാന കമ്മിറ്റി അറിയിച്ചു. തുടർന്ന് പുതിയ കമ്മിറ്റിയിലെ 3 ഭാരവാഹികൾ രാജിവച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories