പത്താം തരം കഴിഞ്ഞ്, പ്ലസ് ടുവിന് സയൻസ് പഠിച്ച്, പിന്നീട് അമേരിക്കയിലെ സ്റ്റാൻസ്ഫോഡ് സർവകാലശാലയിൽ നിന്നും സോഫ്റ്റ്വെയർ എൻജിനീയറിംഗിൽ ബിരുദം നേടുകയെന്നതാണ് ഹാറൂണിന്റെ ലക്ഷ്യം."കാഴ്ചയില്ലെന്നതിനാൽ എവിടെ നിന്നും മാറി നിൽക്കരുത്. കമ്പ്യൂട്ടറിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായം പരമാവധി ഉപയോഗിക്കണം. അങ്ങനെ വേണം മുന്നേറാൻ''- ഹാറൂൺ പറയുന്നു
News18 Malayalam
Share Video

Featured videos
up next
മതമില്ലാതെ ജീവിക്കുന്നവർക്കും സംവരണത്തിന് അർഹതയുണ്ട്: കേരള ഹൈക്കോടതി
സമസ്തക്ക് ഹിന്ദുക്കളുടെ വക്കാലത്ത് ആരുകൊടുത്തു? ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ബിജെപി