കാറ്റിന്റെ ഗതി എതിർഘടികാര ദിശയിൽ ആയതാണ് ഈ ചൂടിന് കാരണം എന്നും ഈർപ്പം കുറഞ്ഞ കാറ്റാണ് വരുന്നത് എന്നും ഡോ. അഭിലാഷ്. വേനൽ മഴ മാറി നിൽക്കുന്നതും ചൂടിന് കാരണമാണ് എന്ന് ഡോക്ടർ പറയുന്നു. അതേസമയം കനത്ത ചൂടിൽ Palakkad Kanjikodeൽ പലയിടത്തും കാട്ടുതീ പടർന്നു. ആറ് ജില്ലകളിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. താപനില ഉയരുന്നതിനെ തുടർന്ന് ജന ജീവിതം ഏറെ ബുദ്ധിമുട്ടിലാണ്. അമിതമായ ചൂടിൽ കേരളം മുഴുവനും വെന്തുരുകുകയാണ്.