Home »

News18 Malayalam Videos

» kerala » heat-wave-in-keralaweather-center-gives-safety-warning

കേരളത്തിൽ ഉഷ്ണതരംഗം; സുരക്ഷാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Kerala17:12 PM March 04, 2019

ഇന്നും നാളെയും കോഴിക്കോട്ട് ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില അഞ്ച് ഡിഗ്രിവരെ ഒറ്റയടിക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories