Home » News18 Malayalam Videos » kerala » സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും

Kerala21:14 PM April 01, 2019

സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും.. ഇന്നും നാളെയും വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയര്‍ന്നേയ്ക്കും എന്നാണ് മുന്നറിയിപ്പ്.സൂര്യാഘാതം ഏറ്റത് ഉള്‍പ്പെടെ ഇന്നലെ 35 പേര്‍ ചൂടിനെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളുമായി ചികിത്സ തേടി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories