മുതിരപ്പുഴയാറും നല്ലതണ്ണിയാറും കരകവിഞ്ഞൊഴുകുന്നതിനാല്‍ മൂന്നാര്‍ പട്ടണം പൂര്‍ണമായി വെള്ളത്തിനടിയിലാണ്