Home »

News18 Malayalam Videos

» kerala » heavy-rain-in-ponmudi-landslide-reported-rv

Video|പൊന്മുടിയിൽ കനത്ത മഴ; ഉൾക്കാട്ടിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്

Kerala22:12 PM October 05, 2021

തിരുവനന്തപുരം പൊന്മുടിയിൽ കനത്ത മഴ. ഉൾക്കാട്ടിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതായി സൂചന ലഭിച്ചു. വാമനപുരം നദിയിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നു. എന്നാൽ ഉരുൾപൊട്ടൽ ഉണ്ടായി എന്ന വാർത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിഷേധിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories