ഇന്ന്(19) ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ 1.43 വരെ ശക്തമായി പെയ്തു. ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ നനഞ്ഞ് പതിനെട്ടാം പടി കയറി