മരട് ദോശയും പാലാരിവട്ടം പുട്ടും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ഇത്രയും ചിരിപ്പിച്ചൊരു പരസ്യം ആരുണ്ടാക്കിയെന്ന അന്വേഷണം കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഒരു ബ്രാന്‍ഡിങ് കമ്പനിയില്‍ ചെന്നെത്തും.