Home »

News18 Malayalam Videos

» kerala » high-command-will-decide-who-will-be-the-chief-minister-after-the-elections-says-ramesh-chennithala-ar

Video | 'മുഖ്യമന്ത്രി ആര് എന്നുള്ളത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഹൈക്കമാൻഡ് തീരുമാനിക്കും'

Kerala15:25 PM January 31, 2021

അടുത്ത നിയമസഭാ ഇലക്ഷനിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാകണം എന്നുള്ളത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആ കാര്യങ്ങൾ മാധ്യമങ്ങളോട് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories