Home »

News18 Malayalam Videos

» kerala » high-court-has-rejected-the-petition-filed-against-lulu-mall-thiruvananthapuram-rv

Video| കായൽ കയ്യേറിയെന്ന ആരോപണം; തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി

Kerala13:44 PM August 14, 2021

തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. പാർവ്വതി പുത്തനാറിന്റെ തീരത്ത് നടക്കുന്ന നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

News18 Malayalam

തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. പാർവ്വതി പുത്തനാറിന്റെ തീരത്ത് നടക്കുന്ന നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഏറ്റവും പുതിയത് LIVE TV

Top Stories