Home »

News18 Malayalam Videos

» kerala » high-court-says-it-is-time-to-break-the-marriage-laws-in-the-country-rv

Video| രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി

Kerala22:40 PM August 06, 2021

രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തി നിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി വിലയിരുത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories