Home » News18 Malayalam Videos » kerala » റീപോളിങ്ങ്; കളമശേരി ബൂത്തില്‍ കനത്ത പോളിംഗ്

റീപോളിങ്ങ്; കളമശേരി ബൂത്തില്‍ കനത്ത പോളിംഗ്

Kerala18:20 PM April 30, 2019

റീപോളിങ് നടക്കുന്ന എറണാകുളം മണ്ഡലത്തിലെ കളമശേരിയിലെ ബൂത്തില്‍ കനത്ത പോളിംഗ്. പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ യന്ത്രത്തില്‍ രേഖപ്പെടുത്തിയതായി കണ്ടതിനെത്തുടര്‍ന്നാണ് റീ പോളിംഗ് നടത്തിയത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories