സംസ്ഥാനത്ത് ഹയർസെക്കന്ററി VHSE പരീക്ഷകൾ ആരംഭിച്ചു. SSLC പരീക്ഷ നാളെ ആരംഭിക്കും. 2005 കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.