സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മരടിൽ ആദ്യം പൊളിക്കുക ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ ഫ്ളാറ്റുകൾ. നിയന്ത്രിത സ്ഫോടനത്തിലൂടെ 12 സെക്കൻഡിന് ഉള്ളിൽ ഫ്ലാറ്റുകൾ നിലംപതിക്കും. സ്ഫോടനത്തിനായി 1600 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക