ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും Green Category പദവി വരുന്നു. ഈ മാസം അവസാനത്തോടെ Green Category ഉത്തരവ് നടപ്പിലാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയതിനുശേഷം സമിതി രൂപികരിക്കും