ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണം കാണാനുള്ള ആകാംക്ഷയിലാണ് നാടെങ്ങും. ഇതിനായുള്ള നിരീക്ഷണ കേന്ദ്രങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുങ്ങി കഴിഞ്ഞു.കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സൂര്യഗ്രഹണം കാണാൻ അവസരമൊരുക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 500 ഇടങ്ങളിലാണ് അവസരമൊരുക്കുന്നത്. സൂര്യഗ്രഹണം കാണാനായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ നിർമ്മിച്ച അമ്പതിനായിരം സൗരക്കണ്ണടകളും വിതരണം ചെയ്തിട്ടുണ്ട്. സൂര്യഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മറ്റിയംഗം KVS കർത്ത.
News18 Malayalam
Share Video

Featured videos
up next
മതമില്ലാതെ ജീവിക്കുന്നവർക്കും സംവരണത്തിന് അർഹതയുണ്ട്: കേരള ഹൈക്കോടതി
സമസ്തക്ക് ഹിന്ദുക്കളുടെ വക്കാലത്ത് ആരുകൊടുത്തു? ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ബിജെപി