കോവിഡ് കാലത്ത് വീണ്ടും നമ്മൾ പോളിംഗ് ബൂത്തുകളിലേക്ക് പോകുകയാണ്. എങ്ങനെ വോട്ട് ചെയ്യാം എന്നുള്ള ചെറിയ ആശങ്ക എല്ലാവരിലും ഉണ്ടാകും. വോട്ട് ചെയ്യേണ്ട രീതിയും, അതിനു മുൻപുള്ള നടപടികളും നമുക്കൊന്ന് പരിചയപ്പെടാം.